Image

സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു

Published on 09 February, 2012
സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 20,640 രൂപയായി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2,580 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ പവന്‍ വില 320 രൂപ കൂടി 20,720 രൂപ നിരക്കിലെത്തിയിരുന്നു. അതേസമയം, ആഗോള വിപണിയിലെ വില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 4.00 ഡോളര്‍ വര്‍ധനയോടെ 1733.30 ഡോളര്‍ നിരക്കിലാണ് വ്യാപാരം തുടരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക