Image

കോലുമിഠായി ടീസര്‍ എത്തി

Published on 20 August, 2016
കോലുമിഠായി ടീസര്‍ എത്തി

അരുണ്‍ വിശ്വം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കോലുമിഠായിയുടെ ടീസര്‍ എത്തി. മാസ്‌റ്റെര്‍ ഗൗരവ് മേനോനും ബേബി മീനാക്ഷിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുണ്‍ വിശ്വം, അഭിജിത്ത് അശോകന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ സ്‌ക്രിപ്റ്റ് ഒരുക്കിയിരിക്കുന്നത്. ക്രയോണ്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ അഭിജിത്ത് അശോകനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക