Image

ഞങ്ങള്‍ ഇപ്പോഴും പ്രണയത്തില്‍ ;ഒരിക്കലും പിരിയില്ല: കനിഹ

Published on 20 August, 2016
ഞങ്ങള്‍ ഇപ്പോഴും പ്രണയത്തില്‍ ;ഒരിക്കലും പിരിയില്ല: കനിഹ
വിവാഹ മോചന വാര്‍ത്ത വ്യാജമാണെന്നും തങ്ങളിപ്പോഴും പ്രണയത്തിലാണെന്നും നടി കനിഹ. താരങ്ങളുടെ വിവാഹമോചന വാര്‍ത്തകള്‍ ഒന്നിനൊന്നായി പിന്നാലെ വരുന്നതിനിടെയാണ് കനിഹയും വിവാഹ മോചനം നടത്തുകയാണെന്ന വാര്‍ത്ത പ്രചരിപ്പിച്ചത്. ഇതിനെതിരെയാണ് കനിഹ വിശദീകരണവുമയി രംഗത്തെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക