Image

മമ്മൂട്ടിയും പ്രിഥ്വിരാജുവും വീണ്ടും ഒന്നിക്കുന്നു

Published on 20 August, 2016
മമ്മൂട്ടിയും പ്രിഥ്വിരാജുവും വീണ്ടും ഒന്നിക്കുന്നു
മ്മൂട്ടിയെ നായകനാക്കി നവാഗനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രിഥ്വിരാജിന്റെ ആഗസ്റ്റ് സിനിമാസ് . 'ദ ഗ്രേറ്റ് ഫാദര്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു കഴിഞ്ഞു. ഒരു അച്ഛന്റെയും കുട്ടിയുടെയും സസ്പെന്‍സ് ത്രില്ലര്‍ കഥയാണ് ദ ഗ്രേറ്റ് ഫാദര്‍. 
ആര്യയാണ് പ്രധാന വില്ലനെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമയിലെ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ആര്യ. സ്നേഹയാണ് ചിത്രത്തിലെ നായിക. സിനിഗയുടെ ഷൂട്ടിങ് ഈ മാസം ത്രിശ്ശൂരില്‍ ആരംഭിക്കും. അനുരാഗ കരിക്കിന്‍വെള്ളം സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദര്‍. മ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക