Image

പോപ്‌കോണ്‍-ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

Published on 17 August, 2016
  പോപ്‌കോണ്‍-ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

ഷൈന്‍ ടോം ചാക്കോ, യിന്ദ്ര അര്‍ഹാന്‍, ഭഗത് മാനുവല്‍, അഞ്ജലി അനീഷ് ഉപാസന, സൗബിന്‍ താഹിര്‍, ദീപ്തി ജൂലി, സുധീര്‍ കരമന എന്നിവര്‍ അഭിനയിക്കുന്ന പോപ്‌കോണിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. 

ഷാനി ഖാദറിന്റേതാണ് പോപ്പ്‌കോണിന്റെ കഥ. ഛായാഗ്രഹണവും സംവിധാനവും അനീഷ് ഉപാസനയാണ്. വിഷ്ണു ഗോപാലാണ് ചിത്ര സംയോജനം. ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ലീല ഗിരീഷ് കുട്ടന്‍. 

ട്വിന്‍സ് എന്നറിയപ്പെടുന്ന അനുബ് രഹാന്‍, അരുണ്‍ രഹാന്‍ എന്നിവര്‍ ചേര്‍ന്നാണ്. ബന്‍സൂരി സിനിമയുടെ ബാനറില്‍ ഷിബു ദിവകറും ഷൈന്‍ ഗോപിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.  
  പോപ്‌കോണ്‍-ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക