Image

ദേശീയ ബാഡ്മിന്റണ്‍ കിരീടം കേരളത്തിന്

Published on 08 February, 2012
ദേശീയ ബാഡ്മിന്റണ്‍ കിരീടം കേരളത്തിന്
ജയ്പൂര്‍: ദേശീയ ബാഡ്മിന്റണ്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു കിരീടം. ഫൈനലില്‍ എയര്‍ ഇന്ത്യയെ 2-0ന് തകര്‍ത്താണു കേരളം കിരീടം ചൂടിയത്. സിംഗിള്‍സില്‍ ദയ എല്‍സ ജേക്കബാണ് കേരളത്തിന് വേണ്ടി ജയം നേടിയത്. ഡബിള്‍സില്‍ ദയ- സ്‌നേഹ സഖ്യം വിജയം നേടിയതോടെ കേരളം കിരീടം ഉറപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക