Image

സിപിഎം- സിപിഐ ലയനം അസാധ്യം: പി. ഗോവിന്ദപിള്ള

Published on 08 February, 2012
സിപിഎം- സിപിഐ ലയനം അസാധ്യം: പി. ഗോവിന്ദപിള്ള
തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ സിപിഎം- സിപിഐ ലയനം അസാധ്യമാണെന്ന് മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ പി.ഗോവിന്ദപിള്ള. ആശയ വൈരുധ്യങ്ങളെക്കാള്‍ ചില നേതാക്കളുടെ വിവരമില്ലായ്മയാണ് ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ക്കു കാരണം. യേശു ക്രിസ്തു സംബന്ധിച്ച് ഉയര്‍ന്ന വിവാദം ചില നേതാക്കളുടെ വിവരമില്ലായ്മയാണ്. രാജ്യം മുഴുവന്‍ ഇടതുപക്ഷ കക്ഷികളുടെ ഏകോപനത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ ഇത്തരം തര്‍ക്കങ്ങള്‍ അതിന് എതിരാവുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക