Image

മാറാട്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ദുരുദ്ദേശ്യത്തോടെയല്ലെന്ന് സര്‍ക്കാര്‍

Published on 08 February, 2012
മാറാട്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ദുരുദ്ദേശ്യത്തോടെയല്ലെന്ന് സര്‍ക്കാര്‍
കൊച്ചി: മാറാട് ഗൂഡാലോചനക്കേസ് അന്വേഷണോദ്യോഗസ്ഥന്‍ സി.എം.പ്രദീപ് കുമാറിനെ നീക്കിയത് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ദുരുദ്ദേശ്യത്തോടെയല്ലെന്ന് സര്‍ക്കാര്‍. കേസിന്റെ ചുമതല ഐപിഎസ് ഉദ്യോഗസ്ഥനെ ഏല്‍പിക്കാനാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 

ക്രൈംബ്രാഞ്ച് എസ്പി പി.എ.വല്‍സലനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഡിജിപി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക