Image

വടിവേലു വ്യത്യസ്ത ലുക്കില്‍

Published on 16 August, 2016
വടിവേലു വ്യത്യസ്ത ലുക്കില്‍


വി​ശാ​ൽ നാ​യ​ക​നാ​കു​ന്ന ക​ത്തി സ​ണ്ടൈ എ​ന്ന ചി​ത്ര​ത്തി​ൽ വ​ടി​വേ​ലു വ്യ​ത്യ​സ്ത​മാ​യ ലു​ക്കി​ലെ​ത്തു​ന്നു. കു​റ​ച്ചു കാ​ല​മാ​യി സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്തി​രു​ന്ന വ​ടി​വേ​ലു​വി​ന്‍റെ തി​രി​ച്ചു വ​ര​വു കൂ​ടി​യാ​യി​രി​ക്കും ഈ ​ചി​ത്രം. സു​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ദീ​പാ​വ​ലി​ക്ക് തി​യെ​റ്റ​റു​ക​ളി​ൽ എ​ത്തും. വ​ടി​വേ​ലു​വും സൂ​രി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. വ​ടി​വേ​ലു​വി​ന്‍റെ ലു​ക്കി​ൽ സം​വി​ധാ​യ​ക​ൻ കാ​ര്യ​മാ​യ ശ്ര​ദ്ധ പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് കോ​ളി​വു​ഡി​ൽ നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ. ത​മ​ന്ന​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക