Image

സല്‍മാന്‍ ശ്രീദേവിയുടെ മകനാകുന്നു

Published on 15 August, 2016
സല്‍മാന്‍ ശ്രീദേവിയുടെ മകനാകുന്നു
മുമ്പ ശ്രീദേവിയുടെ നായകനായിരുന്നു സല്‍മാന്‍. രണ്ട്‌ പതിറ്റാണ്ടിനുശേഷംപഴയ നായികയുടെ  മകനാവാനുള്ള ഒരുക്കത്തിലാണ്‌ സല്ലു.

സല്‍മാന്‍ തന്നെ നിര്‍മിച്ച്‌ വിപുല്‍ ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്‌ സല്‍മാന്റെ അമ്മവേഷത്തിനായി ശ്രീദേവിയെ പരിഗണിക്കുന്നത്‌. അമ്മയും മകനും തമ്മിലുള്ള സവിശേഷമായ ബന്ധത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നത്‌. ചിത്രത്തിന്റെ കടലാസ്‌ ജോലികളെല്ലാം പൂര്‍ത്തിയായതായാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍, ചിത്രത്തില്‍ ശ്രീദേവി അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ സംവിധായകന്‍ വിപുല്‍ ഷാ സ്ഥിരീകരിച്ചിട്ടില്ല.


1991ല്‍ പുറത്തിറങ്ങിയ ജോമ്മ ചുമ്മ ഇന്‍ ലണ്ടന്‍, 1993ല്‍ പുറത്തിറങ്ങരയ ചന്ദ്രമുഖി, 1994ല്‍ പുറത്തിറങ്ങിയ ചാന്ദ്‌ കാ ടുക്‌ഡ, എന്നിവയാണ്‌ സല്‍മാനും ശ്രീദേവിയും ഒന്നിച്ച്‌ അഭിനയിച്ച ചിത്രങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക