Image

പുന്നപ്ര വയലാര്‍ സമരത്തിന്റെ നേരവകാശി ചന്ദ്രപ്പനെന്ന്‌ സി.പി.ഐ

Published on 08 February, 2012
പുന്നപ്ര വയലാര്‍ സമരത്തിന്റെ നേരവകാശി ചന്ദ്രപ്പനെന്ന്‌ സി.പി.ഐ
കൊല്ലം: സി.പി..ഐ സെക്രട്ടറി സി. കെ. ചന്ദ്രപ്പനെ വിമര്‍ശിച്ച സി.പി.എമ്മിന്‌ സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. പുന്നപ്ര വയലാര്‍ സമരത്തിന്റെ നേരവകാശി സി. കെ. ചന്ദ്രപ്പനാണെന്ന്‌ നേതാക്കള്‍ സമ്മേളനത്തില്‍ പറഞ്ഞു.

സിപിഐയെ വിമര്‍ശിക്കുന്നവര്‍ക്ക്‌ മുന്നില്‍ മുട്ടുമടക്കാത്ത നേതാവ്‌ ചന്ദ്രപ്പന്‍ പാര്‍ട്ടിയുടെ അഭിമാനമാണെന്നു സ്വാഗത പ്രസംഗത്തില്‍ കെ.പ്രകാശ്‌ ബാബു പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക