Image

ആറന്മുള വിമാനത്താവള അഴിമതി: വി.എസിന്റെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ പി.സി. ജോര്‍ജ്‌

Published on 08 February, 2012
ആറന്മുള വിമാനത്താവള അഴിമതി: വി.എസിന്റെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ പി.സി. ജോര്‍ജ്‌
തിരുവനന്തപുരം: ആറന്മുള വിമാനത്താവള അഴിമതിയുമായി ബന്ധപ്പെട്ട്‌ വി.എസ്‌ അച്യുതാനന്ദന്റെ പങ്ക്‌ സിബിഐ അന്വേഷിക്കണമെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്ജ്‌ ആവശ്യപ്പെട്ടു. വി.എസ്‌ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിര്‍ദ്ദിഷ്‌ട വിമാനത്താവളത്തിനുവേണ്ടി നീര്‍ത്തടം നികത്തി വിമാനത്താവളത്തിന്‌ ഭൂമി ഏറ്റെടുക്കാന്‍ വി.എസ്‌ ജില്ലാകളക്ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരുന്നതായും അതുവഴി കോടിക്കണക്കിന്‌ രൂപയുടെ അഴിമതി നടന്നതായും പി.സി ജോര്‍ജ്ജ്‌ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക