Image

കബാലി സ്യൂട്ട് ലേലത്തിന്

Published on 13 August, 2016
കബാലി സ്യൂട്ട് ലേലത്തിന്


ക​ബാ​ലി​യു​ടെ ത​രം​ഗം ഇ​നി​യു​മ​ട​ങ്ങി​യി​ട്ടി​ല്ല. ചിത്രത്തില്‍ സ്റ്റൈല്‍ മന്നന്‍ ര​ജ​നി​യു​ടെ ഡ​യ​ലോ​ഗു​ക​ൾ​ക്കൊ​പ്പം ലു​ക്കും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു. ക​ബാ​ലി​യി​ൽ ര​ജ​നി ധ​രി​ച്ചി​രി​ക്കു​ന്ന സ്റ്റൈ​ലി​ഷ് സ്യൂ​ട്ട് ലേ​ല​ത്തി​ന് വ​യ്ക്കാ​നാ​ണി​പ്പോ​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ലേ​ല​ത്തി​ന് വ​ച്ചാ​ൽ ര​ജ​നി​യു​ടെ ആ​രാ​ധ​ക​ർ എ​ന്തു വി​ല കൊ​ടു​ത്തും സ്യൂ​ട്ട് സ്വ​ന്ത​മാ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ല. ഇ​തി​നു മു​ൻ​പ് ച​ന്ദ്ര​മു​ഖി എ​ന്ന ചി​ത്ര​ത്തി​ൽ ര​ജ​നി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ ലേ​ല​ത്തി​ന് വ​ച്ചി​രു​ന്നു. അ​തു വ​ൻ​വി​ല കൊ​ടു​ത്ത് ആ​രാ​ധ​ക​ർ സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക