Image

ബാഡ്മിന്റണ്‍ ഡബ്ള്‍സ്: ജ്വാല ഗുട്ട, അശ്വിനി പൊന്നപ്പ സഖ്യത്തിന് തോല്‍വി

Published on 12 August, 2016
ബാഡ്മിന്റണ്‍ ഡബ്ള്‍സ്: ജ്വാല ഗുട്ട, അശ്വിനി പൊന്നപ്പ സഖ്യത്തിന് തോല്‍വി


റിയോ: ബാഡ്മിന്റണ്‍ വനിതാ ഡബ്ള്‍സിലെ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന ജ്വാല ഗുട്ട, അശ്വിനി പൊന്നപ്പ സഖ്യത്തിന് തോല്‍വി. നെതര്‍ലന്‍ഡ്‌സ്  ജോഡികളായ സെലീന പീക്, ഏഫ്‌ജെ മസ്‌കന്‍സ് എന്നിവരാണ് ഇന്ത്യയെ തോല്‍പിച്ചത്. സ്‌കോര്‍ 1621, 2116, 1721. ആദ്യ ഗെയിം ഡച്ച് സഖ്യം നേടിയെങ്കിലും രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ സഖ്യം വിജയം നേടി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഡച്ച് സഖ്യം ശക്തമായി തിരികെ വരികയായിരുന്നു.

 

Join WhatsApp News
nadan 2016-08-12 12:51:54
What a waste of money, time and effort with these Olympics Tem India!!A group of 300 + using tax payers money, spending millions of Rs:  this is ridiculous.  It is the politics, politicians and politicial sportsmen and sportswomen.  Shame on each of them.  Everybody out at their first entry.  Hockey, how much was the hype...Malayali coptain etc etc.....Look at the whatsap posting, trolls etc and see how much our Olympics team is humiliated.  A real shame for India.  A real shame for Tem India at Rio.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക