Image

വന്നു പോപ് കോണിന്റെ ട്രെയിലര്‍

Published on 12 August, 2016
വന്നു പോപ് കോണിന്റെ ട്രെയിലര്‍
ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ അര്‍ഹാന്‍, ഭഗത് മാനുവല്‍, അഞ്ജലി അനീഷ് ഉപാസന, സൗബിന്‍ ഷാഹിര്‍, ദീപ്തി തുലി, സുധീര്‍ കരമന തുടങ്ങിയവര്‍ പ്രമുഖ വേഷത്തില്‍ അഭിനയിക്കുന്ന 'പോപ്പ് കോണ്‍'ന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ റിലീസ് ചെയ്തു. അനീഷ് ഉപാസന സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന് കഥ രചിച്ചിരിക്കുന്നത് ഷാനി ഖാദറാണ്. ചിത്രസംയോജനം വിഷ്ണു വേണുഗോപാല്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ലീല ഗിരീഷ് കുട്ടനാണ്. ഭാന്‍സുരി സിനിമ ബാനറില്‍ ഷിബു ദിവാകരനും ഷൈന്‍ ഗോപിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക