Image

നടന്‍ സാഗര്‍ ഷിയാസ് അന്തരിച്ചു

Published on 11 August, 2016
നടന്‍ സാഗര്‍ ഷിയാസ് അന്തരിച്ചു

 എറണാകുളം: നടനും മിമിക്രി കലാകാരനുമായ സാഗര്‍ ഷിയാസ് അന്തരിച്ചു. കൊച്ചി ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കലാഭവനുള്‍പ്പെടെ നിരവധി മിമിക്രി ട്രൂപ്പൂകളുടെ ഭാഗമായിരുന്നു. സിനിമകളിലും വേഷമിട്ടിട്ടുണ്്ട്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന സിനിമയില്‍ സാഗര്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക