Image

സംവിധായകന്‍ പഞ്ചു അരുണാചലം അന്തരിച്ചു

Published on 10 August, 2016
സംവിധായകന്‍ പഞ്ചു അരുണാചലം അന്തരിച്ചു

 സിനിമ സംവിധായകനും കഥാകൃത്തും നിര്‍മാതാവും ഗാനരചയിതാവുമായ പഞ്ചു അരുണാചലം(75) ചെന്നൈ ടി നഗറിലുളള വസതിയില്‍ അന്തരിച്ചു. 1976ല്‍ അന്നക്കിളി എന്ന ചിത്രത്തിലൂടെ ഇളയരാജയെ സിനിമ സംഗീത ലോകത്തിനു പരിചയപ്പെടുത്തിയയാളാണ്. രജനീകാന്തിനൊപ്പം 23 ചിത്രങ്ങളിലും കമല്‍ഹാസനൊപ്പം 13 ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക