Image

ആറ് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും സ്‌നേഹയും ഒന്നിക്കുന്നു

Published on 09 August, 2016
ആറ് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും സ്‌നേഹയും ഒന്നിക്കുന്നു
ആറു വ!ര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയു സ്‌നേഹയും ഒന്നിക്കുന്നു. ഹനീഫ് അദാനി സംവിധാനം ചെയുന്ന ചിത്രത്തിലാണ് ഈ താര ജോഡി വീണ്ടും ഒന്നിക്കുന്നത്.

മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലാണ് സ്‌നേഹ എത്തുന്നത്. ഒരു സ്‌റ്റൈലന്‍ മോഡേണ്‍ കഥാപാത്രമായിട്ടാണ് ഈ ചിത്രത്തില്‍ മാമൂട്ടി എത്തുന്നത്. മാമൂട്ടിയുടെ ഭാര്യ കഥാപാത്രത്തെയാണ് സ്‌നേഹ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ തുറുപ്പു ഗുലാന്‍,പ്രമാണി എന്നീ ചിത്രങ്ങളിലും സ്‌നേഹ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഓഗസ്‌റ് 25 ന് തൃശ്ശൂരില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക