Image

വില്‍സണ്‍ കൊള്ളിയേലില്‍ നിര്യാതനായി

Published on 08 August, 2016
വില്‍സണ്‍ കൊള്ളിയേലില്‍ നിര്യാതനായി

  വിയന്ന: വിയന്നയിലെ മലങ്കര കത്തോലിക്ക കമ്യൂണിറ്റി കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പ്രശോഭ് കൊള്ളിയേലിന്റെ സഹോദരനും കൊള്ളിയേലില്‍ പരേതനായ കെ.ഐ. വര്‍ഗീസിന്റേയും മേരിയുടെയും മകനുമായ വില്‍സണ്‍ വര്‍ഗീസ് (50) നിര്യാതനായി. സംസ്‌കാരം പെരുമ്പാവൂര്‍ വെങ്ങോല സെന്റ് മേരിസ് മലങ്കര കത്തോലിക്ക പള്ളിയില്‍ നടത്തി.

ഭാര്യ: പൗളി മലയാറ്റൂര്‍, ഇല്ലിത്തോട് എടശേരില്‍ കുടുംബാംഗം. മക്കള്‍: വിപിന്‍, എബിന്‍. മറ്റു സഹോദരങ്ങള്‍: ബിനോയി വര്‍ഗീസ്, ബിജിമോള്‍ വര്‍ഗീസ്, ബിനു വര്‍ഗീസ്, ബിജോഷ് വര്‍ഗീസ്.

വിവരങ്ങള്‍ക്ക്: ബിജോഷ് 0091 9447 118 296, വിജിമോള്‍ 0091 9388 826 733.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക