Image

ദീപികയുടെ പ്രതിഫലത്തില്‍ അസൂയ തോന്നിയ മറ്റൊരു താരം ചില രഹസ്യങ്ങള്‍ പരസ്യമാക്കി

Published on 07 August, 2016
ദീപികയുടെ പ്രതിഫലത്തില്‍ അസൂയ തോന്നിയ മറ്റൊരു താരം ചില രഹസ്യങ്ങള്‍ പരസ്യമാക്കി


ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. ഇതില്‍ മറ്റു താരങ്ങള്‍ ദീപികയോട് അസൂയയും ഉണ്ട്. സഞ്ജയ് ലീല ബന്‍സാലി സംവിദാനം ചെയ്യുന്ന പുതിയ ചിത്രമായ പത്മാവതിയില്‍ ദീപികയുടെ പ്രതിഫലം തികച്ചും രഹസ്യമായ കാര്യമായിരുന്നു. എന്നാല്‍ ഇതില്‍ അസൂയ തോന്നിയ മറ്റൊരു താരം ചെയ്തത്..പത്മാവതിയില്‍ ദീപിക കൈപ്പറ്റാന്‍ പോകുന്നത് 10 കോടി പ്രതിഫലമാണെന്ന രഹസ്യം മറ്റൊരു താരം പുറത്ത് വിട്ടു.

ബോളിവുഡിലെ നായികമാരുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും. ഇതില്‍ ദീപികയുടെ പ്രതിഫലം എത്രയെന്ന് ഊഹിക്കാമോ... ചുരുങ്ങിയത് 8 കോടി, ബാക്കി സിനിമയുടെ ലാഭത്തില്‍ ഒരു പങ്കും.പികെയില്‍ ദീപിക 8 കോടിയും ലാഭത്തിന്റെ വിഹിതവും കൈപറ്റിയിരുന്നു.

ആരാണ് പ്രതിഫലത്തിന്റെ കാര്യം പുറത്ത് വിട്ടത് എന്ന് ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. ആരായാലും ദീപികയോട് കടുത്ത അസൂയയുള്ള താരം തന്നെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക