Image

റോസമ്മ തോമസിന്റെ പൊതുദര്‍ശനം ഞായറാഴ്ച ന്യു ജെഴ്‌സിയില്‍

പി.പി.ചെറിയാന്‍ Published on 05 August, 2016
റോസമ്മ തോമസിന്റെ പൊതുദര്‍ശനം ഞായറാഴ്ച ന്യു ജെഴ്‌സിയില്‍
ന്യൂജേഴ്‌സി: പാല കൊഴുവനാല്‍ പൂവകുളം പരേതനായ കെ.ടി.തോമസിന്റെ ഭാര്യ റോസമ്മ തോമസ്(84) ആഗസ്റ്റ് 5 വെള്ളിയാഴ്ച വൈകീട്ട് ന്യൂജേഴ്‌സിയില്‍ നിര്യാതയായി.

കുസുമം സ്റ്റീഫന്‍(ന്യൂജേഴ്‌സി, ബ്രയാന്‍ തോമസ്(ന്യൂജേഴ്‌സി), ബീനാ ഫ്രാന്‍സീസ്(ബോസ്റ്റന്‍), ഷൈന്‍ ജോസ്(ന്യൂജേഴ്‌സി), സുശീല ബെന്നി(കാനഡ), റജി അബ്രഹാം(ഇന്ത്യ), രാജേഷ് തോമസ്(ന്യൂജേഴ്‌സി) ഏഞ്ചല്‍ തോമസ് (ന്യു ജെഴ്‌സി)എന്നിവര്‍ മക്കളാണ്. 
പൊതുദര്‍ശനം ഓഗസ്റ്റ് 7 ഞായര്‍ 4 മുതല്‍ 7 വരെ കോസ്റ്റലൊ റനിയന്‍ ഫ്യൂണറല്‍, 568 മിഡില്‍ സെക്‌സ് അവന്യു, മെട്ടച്ചന്‍, ന്യു ജെഴ്‌സി-08840
സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 8 തിങ്കള്‍ രാവിലെ 10:15: സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി കത്തീഡ്രല്‍, 32 എലം അവന്യു, മെട്ടച്ചന്‍-08840 

കൂടുതല്‍ വിവരങ്ങള്‍
കുസുമം-732 221 3533
സുബിന്‍-732 589 0718
വര്‍ഗ്ഗീസ് മഞ്ചേരി-908 247 2035

റോസമ്മ തോമസിന്റെ പൊതുദര്‍ശനം ഞായറാഴ്ച ന്യു ജെഴ്‌സിയില്‍
Join WhatsApp News
SUNNY,ELSY,PALLAVI,MERWIN & PALLAVI 2016-08-07 02:45:35
Please accept our deepest condolence for your family's loss
Sijin Koovalloor 2016-08-07 07:03:47
ആദരാഞ്ജലികള്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക