Image

റെജി മാത്യു (26) ന്യു യോര്‍ക്കില്‍ നിര്യാതനായി

Published on 01 August, 2016
റെജി മാത്യു (26) ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: റെജി മാത്യു (26) നിര്യാതനായി. ഓസൊണ്‍ പാര്‍ക്ക് എപ്പിഫനി മാര്‍ത്തോമ്മ ചര്‍ച്ച് അംഗങ്ങളായ മാത്യു എന്‍. വര്‍ഗീസിന്റെയും വത്സമ്മയുടെയും പുത്രനാണ്. മനാസറ്റ് നോര്‍ത്ത് വെല്‍ ഹെല്‍ത്തില്‍ ഇന്നലെ ആയിരുന്നു അന്ത്യം.
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ. 
Join WhatsApp News
mathew v zacharia 2016-08-02 08:09:46
our condolence and prayer for the family.
Mathew V. Zacharia 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക