Image

പ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലി

Published on 31 July, 2016
പ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലി
ചിക്കാഗോ: സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയില്‍-കാര്‍ബണ്ടേയ്ല്‍ വിദ്യാര്‍ഥിയായിരുന്ന പ്രവീണ്‍ വര്‍ഗീസ് അകാലത്തില്‍ പൊലിഞ്ഞിട്ട് 29 മാസം പിന്നിട്ടിട്ടും ഇനിയും നീതി ലഭ്യമാകാത്ത സാഹചര്യത്തില്‍ നൂറുകണക്കിനാളുകള്‍ ഗവര്‍ണര്‍ ഓഫീസായ ഡെയിലി പ്ലാസയില്‍ പ്രതിഷേധ റാലി നടത്തി. വര്‍ക്കിംഗ് ഡേ ആയിരുന്നിട്ടും റാലിക്ക് രാജ്യത്തിന്റെ നാനാ ഭാഗത്തു നിന്നും ആളുകളെത്തി.

പ്രവീണ്‍ വര്‍ഗീസിന്റെ ഇഷ്ടനിറമായ ചുവപ്പ് ഷര്‍ട്ടൂം ധരിച്ച് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എത്തിയവര്‍ ആ കുരുന്നു ജീവന് ഒരിക്കല്‍കൂടി കണ്ണീരില്‍ കുതിര്‍ന്ന പ്രണാമമര്‍പ്പിച്ചു

പ്രവീണിന്റെ മരണത്തിലെ സത്യാവസ്ഥ പുറത്തുവരും വരെ സമരപാത പിന്തുടരുമെന്ന കുടുംബത്തിന്റെ പ്രതിഞ്ജ ജനങ്ങളും അംഗീകരിച്ചു.

ഫോമാ പ്രസിഡന്റ് ബെന്നിൂ വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ ഗ്ലാഡ്‌സന്‍ വര്‍ഗീസ്, മറിയാമ്മ പിള്ള, ന്യു യോര്‍ക്കില്‍ നിന്ന് വന്ന ഫാ. ജോസഫ് വര്‍ഗീസ്, രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടംനടത്തിയ ഡോ. മാര്‍ഗോലിസ്, പ്രവീണിന്റെ മാതാവ് ലവ്‌ലി വര്‍ഗീസ് തുടങ്ങിയയവര്‍ സംസാരിച്ചു.

സൂസന്‍ ഇടമല, നിഷ എറിക് എന്നിവരായിരുന്നു എംസിമാര്‍. 

മലയാളി സമൂഹം ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത ഐക്യദാര്‍ഢ്യമാണ് പ്രവീണിനു വേണ്ടിയുള്ള ഒത്തുചേരലില്‍ പ്രകടമായത്.

എന്തായാലും തങ്ങള്‍ക്ക് സംഭവിച്ചത് ഇനിയാര്‍ക്കും സംഭവിക്കാതിരിക്കാന്‍ എങ്കിലും തങ്ങളുടെ പ്രയത്‌നം ഉപകരിക്കുമെന്ന് പ്രവീണിന്റെ കുടുംബം വിശ്വസിക്കുന്നു. പ്രവീണിന്റെ ജീവിതത്തിന്റെ അര്‍ത്ഥവും ഇതായിരിക്കാം. ആരെയും കുറ്റപ്പെടുത്താനില്ല. സത്യം അറിയണമെന്നേയുള്ളൂ ലവ്‌ലി പറഞ്ഞു.

see desilife and times.com
http://dlatimes.com/article.php?id=64697

Read also

പ്രവീണ്‍ വധക്കേസ്: പോലീസ് പറഞ്ഞതും രേഖകളും പരസ്പര വിരുദ്ധം
പ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലിപ്രവീണ്‍ വര്‍ഗീസിനു നീതി തേടി ചിക്കാഗോയില്‍ വമ്പിച്ച റാലി
Join WhatsApp News
Mathew Francis 2016-07-31 22:28:58
#JusticeForPravin
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക