Image

വിക്ടര്‍ ടി. തോമസിനു ന്യൂജേര്‍സി മലയാളികളുടെ സ്‌നേഹാദരം

അനില്‍ പുത്തന്‍ചിറ Published on 31 July, 2016
വിക്ടര്‍ ടി. തോമസിനു ന്യൂജേര്‍സി മലയാളികളുടെ സ്‌നേഹാദരം

കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, പത്തനംതിട്ട ജില്ലാ യു.ഡി.എഫ് ചെയര്‍മാനും ആയ വിക്ടര്‍ ടി. തോമസിനു ന്യൂജേര്‍സിയില്‍ വന്‍ സ്വീകരണം.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സുപരിചിതനും, കറ പുരളാത്ത വ്യക്തിത്വത്തിനുടമയും ആയ ശ്രീ വിക്ടര്‍ ടി. തോമസിനു ന്യൂജേര്‍സിയില്‍ സ്വാഗതം അരുളുക എന്നത് തന്റെ ഒരു ഭാഗ്യമായി കാണുന്നുവെന്ന് കേരളാ ചേംബര്‍ ഓഫ് കോമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക (KCCNA) പ്രസിഡന്റ് അനിയന്‍ ജോര്‍ജ് തന്റെ ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കി.

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേര്‍സി (KANJ) ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി പോള്‍; കേരളാ ചേംബര്‍ ഓഫ് കോമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക (KCCNA) ട്രഷറര്‍ അലക്‌സ് ജോണ്‍; കേരള അസോസിയേഷന്‍ ഓഫ് ന്യൂജേര്‍സി (KANJ) മുന്‍ വൈസ് പ്രസിഡന്റ് ജോണ്‍ ജോര്‍ജ്; ന്യൂജേര്‍സി ബഡി ബോയ്‌സ് ക്ലബ് സ്ഥാപക സെക്രട്ടറി സജി മാത്യു കുരിശുംമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു.

പബ്ലിക് ട്രസ്റ്റ് റിയല്‍റ്റി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അനിയന്‍ ജോര്‍ജിന്റെ ഫോര്‍ഡ്‌സ് ഓഫീസില്‍ നടന്ന സ്വീകരണത്തില്‍ ജസ്റ്റിസ് ഫോര്‍ ഓള്‍ നാഷണല്‍ ട്രഷറര്‍ അനില്‍ പുത്തന്‍ചിറ, ജിജോ തായില്‍, പീറ്റര്‍ മുതലായവര്‍ കൂടാതെ ന്യൂജേര്‍സിയിലെ മറ്റനേകം പൗരപ്രമുഖരും പങ്കെടുത്തു.

സുനില്‍ ട്രൈസ്റ്റാര്‍ (പ്രവാസിചാനല്‍), ഏഷ്യാനെറ്റ് ഡയറക്ടര്‍ രാജു പള്ളത്ത്,
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മധു രാജന്‍ കൊട്ടാരക്കര (അശ്വമേധം), തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അമേരിക്കന്‍ മലയാളി കുട്ടികളില്‍ ഉള്ള സ്വാശ്രയശീലം തന്നെ അത്ഭുതപ്പെടുത്തി, പിറന്ന നാടിനെ ഒരിക്കലും മറക്കരുതെന്നും, സാധ്യമാവുമ്പോള്‍ എല്ലാംതന്നേ മാതൃനാടിനായി പ്രതിഫലേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കണം എന്നും ശ്രീ വിക്ടര്‍ ടി. തോമസ് തന്റെ മറുപടി പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. പലതുള്ളി പെരുവെള്ളം എന്ന് പറഞ്ഞതുപോലെ, നിങ്ങളോരോരുത്തരും ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങള്‍, കൂട്ടായി വരുമ്പോള്‍ നാടിനെ സംബന്ധിച്ചിടത്തോളം അത് വലിയ ഒരു സംഭവം ആയി മാറുന്നു എന്നദ്ദേഹം ഓര്‍മിപ്പിച്ചു. ശ്രീ വിക്ടര്‍ ടി. തോമസിന്റെ സഹോദരന്‍ അനില്‍ തോമസ് സന്നിഹിതനായിരുന്നു.
വിക്ടര്‍ ടി. തോമസിനു ന്യൂജേര്‍സി മലയാളികളുടെ സ്‌നേഹാദരം
വിക്ടര്‍ ടി. തോമസിനു ന്യൂജേര്‍സി മലയാളികളുടെ സ്‌നേഹാദരം
വിക്ടര്‍ ടി. തോമസിനു ന്യൂജേര്‍സി മലയാളികളുടെ സ്‌നേഹാദരം
വിക്ടര്‍ ടി. തോമസിനു ന്യൂജേര്‍സി മലയാളികളുടെ സ്‌നേഹാദരം
വിക്ടര്‍ ടി. തോമസിനു ന്യൂജേര്‍സി മലയാളികളുടെ സ്‌നേഹാദരം
വിക്ടര്‍ ടി. തോമസിനു ന്യൂജേര്‍സി മലയാളികളുടെ സ്‌നേഹാദരം
Join WhatsApp News
സത്യം മാത്രം 2016-07-31 07:03:12
കേരളത്തിലെ രാഷ്ട്രീയക്കാരെ പൊക്കിക്കൊണ്ട് നടക്കുന്ന പണിയില്ലാത്ത കുറെയെണ്ണം.
Time Saver 2016-07-31 15:58:04
My Malayalee Friends, in all US Cities, Instead of organizing reception to These Kerala usless politicians in all US cities can you do some thing better to the humanity? Also save your precious time, gass, money etc. How amny receptions, in howmany cities? Usual useless speeches, useless promises, useless repetitions? Waste of time. Waht you get? What the kerala people get? nothing. The more reception you give the more those people sit on your head and crap and also they think they are gods and even they are bigger than US presidents. Soon another Filim persanality/nominated Rajasabha MP is coming, here the Associations are ready to carry them on their shoulders and ready to give receptions every where. What a shame. Myself the "Time saver" got invitation for such receptions. Here after I will not attend such useless receptions, rather I boycott. That money I will contribute to some poor.
george thomas 2016-07-31 17:27:24
very correct.it has become a ritual to give receptions to politicans from kerala who come to usa for personal business and publish silly news and pictures. 
payyans 2016-07-31 18:52:49
Shame not only to these political leaders of US Malayalees, also to the so called media moghals.  These media people in US are good for nothing other than making high of themselves.
Anthappan 2016-07-31 20:44:40
Do you have any loyalty to the country you are living and making your living? I don't think so.  You are still living in the mud and do not want to come out of it just like pigs.  What crap these politician  can do? The answer is nothing; zero.  You guys need to focus on American election. If you let Trump the traitor becomes president then this country is doomed.  He is Russian agent.  He works for Putin. The email hacking is orchestrated by Putin and Trump to undermine Hillary Clinton.  Trump has been borrowing money from Russian banks and building his business up.  He has business interest in Russia.  It is his relationship with Putin made Trump to say that US government as NATO member should exit from NATO. His intention is to weaken NATO so that Russia can attack her neighbors without fear. Trump is a crook and he calls Hillary crook.  Trump is the embodiment of evil and he will destroy this country.  So, please stop you this garbage program and behind the bandwagon of Hillary 
Clinton and make her the President of USA,   
Vinu Abraham 2016-08-01 14:44:24
Dear My Malayalee Brothers.
Please spend your time with your wife and children rather than post your pictures  in public portal. We readers bored with your repeated pictures. 
God may help emalayalee readers...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക