Image

വൈദേഹിയെ വഹിച്ച വൈദേഹികന്‍ - ഡോ. ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.

Published on 27 July, 2016
വൈദേഹിയെ വഹിച്ച വൈദേഹികന്‍ - ഡോ. ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.
നോക്കൂ, എക്‌സ്‌റേ പടം!
ആദ്യമായ് കാണുന്ന അസ്ഥികൂടം —
മാംസളതയിലെ ദാഹക്കുടിനീര്‍
ഊറ്റിയുറുഞ്ചിയ ചര്‍മ്മാവരണം, 
ഉള്ളില്‍ അടയാളവാക്യം മന്ത്രിക്കുന്ന
ആന്തരയന്ത്രത്തിലെ സാങ്കേതികത
പരസ്പരം മത്സരിച്ച് പന്തയം:
കരള്‍, ശ്വാസകോശം, വൃക്ക,
വാങ്ങി വായിച്ചു വലിച്ചെടുത്ത
ആശയുണര്‍ത്തുന്ന ആമാശയം.

വൈദേഹിയെ വഹിച്ച വൈദേഹികന്‍ - ഡോ. ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക