Image

ഫാദര്‍ ജോസഫ് പുത്തന്‍ പുരക്കല്‍ ധ്യാനം റോക്‌ലാന്‍ഡില്‍

Published on 18 July, 2016
ഫാദര്‍ ജോസഫ് പുത്തന്‍ പുരക്കല്‍ ധ്യാനം റോക്‌ലാന്‍ഡില്‍
ന്യൂയോര്‍ക് : റോക്‌ലാന്‍ഡ് സെന്റ് .മേരീസ് ക്‌നാനായ മിഷന്റെ ആഭിമുക്യത്തില്‍ ജൂലായ് 24 ഞായറാഴ്ച രാവിലെ 10 മുതല്‍ 12  വരെ പ്രശസ്ത ധ്യാന പ്രഭാഷകന്‍ ഫാദര്‍ ജോസഫ് പുത്തന്‍ പു രക്കല്‍ OFM,Cap  കരുണയുടെ വര്‍ഷത്തില്‍ 'നീയും നിന്റെ കുടുംബവും'എന്ന വിഷയത്തില്‍  പ്രഭാഷണം നടത്തുന്നു. ആത്മീയമായി അറിവുനേടാനും നമ്മുടെ മനസ്സിനെ നവീകരിക്കാനും ഈ പ്രഭാഷണം നിങ്ങള്‍ക്കു വഴിയൊരുക്കും. എല്ലാവരെയും മരിയന്‍ ഷ്രയിന്‍(174  FILORS  LN , STONYPOINT  NY 10980 )ദേവാലയത്തിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ .ജോസ് ആദോപ്പിള്ളി  954 305 7850

ഫാദര്‍ ജോസഫ് പുത്തന്‍ പുരക്കല്‍ ധ്യാനം റോക്‌ലാന്‍ഡില്‍
Joseph puthen purackal OFM Cap.
ഫാദര്‍ ജോസഫ് പുത്തന്‍ പുരക്കല്‍ ധ്യാനം റോക്‌ലാന്‍ഡില്‍
Join WhatsApp News
mathew v. zacharia 2016-07-19 06:38:47
Your schedule is in in conflict with my regular Sunday worship Parish. My prayer for all attendees be blessed.

In Christ,
Mathew V. Zacharia
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക