Image

ഷിക്കാഗോ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ഫോമയുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്കും ടീമിനും സ്വീകരണം നല്‍കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 17 July, 2016
ഷിക്കാഗോ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ ഫോമയുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്കും ടീമിനും സ്വീകരണം നല്‍കുന്നു
ഷിക്കാഗോ: ഇക്കഴിഞ്ഞ ജൂലൈ എട്ടാംതീയതി മയാമിയില്‍ നടന്ന ഫോമ നാഷണല്‍ കണ്‍വന്‍ഷനില്‍ 2016- 18 വര്‍ഷത്തേക്കുള്ള ഭരണസമിതിയുടെ തെരഞ്ഞെടുപ്പില്‍ വിജയംവരിച്ച പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്കും മറ്റു വിജയാര്‍ത്ഥികള്‍ക്കും ജൂലൈ 29-നു വെള്ളിയാഴ്ച വൈകുന്നേരം 7.30-നു ഷിക്കാഗോ സെന്റ് മേരീസ് ചര്‍ച്ചില്‍ വച്ച് (St. Marys Knanaya Church, Morton Groove ) വന്‍ സ്വീകരണം നല്‍കുന്നു. പ്രസ്തുത യോഗത്തിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ഷിക്കാഗോയിലെ സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിക്കും. ഈ സ്വീകരണ യോഗത്തിന്റെ ഭംഗിയായ നടത്തിപ്പിനുവേണ്ടി ജോസ് മണക്കാട്ടിന്റെ നേതൃത്വത്തില്‍ അച്ചന്‍കുഞ്ഞ് മാത്യു, സണ്ണി വള്ളിക്കളം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് മണക്കാട്ട് (847 830 4128), അച്ചന്‍കുഞ്ഞ് മാത്യു (847 912 2578), സണ്ണി വള്ളിക്കളം (847 722 7598), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564).
Join WhatsApp News
Observer 2016-07-17 19:55:48
Many many people spoke about, wrote  about religious intervention in so called FOMAA or FOKANA secular organization. But you people will not change. They keep on repeat the same mistake. To give reception or to inagurate FOMAA function you get only a religious person? No body else bearing a secular flag. Please get an ordinary Chicago Malayalee to inagurate your reception. We have many better learned secullar  speakers in Chicago area itself. Give a chance to them We hear a lot of speeches from religiuos heads or priests. Also we are fed up with their speeches and story too. That too nobody is there stop and control them. Again this secular platform yoou need a religious leader that too from a partuicular religion get repeated chances. What pity? Secularism gone and we are not getting enough people for our conventions also. because of all these kinds of attitude. We thought the news adminstration will note all these defects. In FOKANA elections are postponed because of the admission  of religios orgnizations in FOKANA. In Foma anf Fokana all corrective steps should be taken to resolve this secular issues.
JP 2016-07-18 07:29:52
Observer makes a very important point. Why do organizations like FOMAA (it represents all malayalee and not ONE FAITH) have to invite the clergy to inaugurate events. If this is a public reception, why not invite a community leader who is secular. This first step by FOMAA is wrong.
V. Philip 2016-07-18 13:51:14
Benny,
We expect a malayalee leader from you, not a church leader. Do not forget your promises that you have thrown in election campaign.
wal 2016-07-18 18:29:27

There is a great proverb in malayalam

:: nadukadil chennalum patti nakkiye kudikku"

Thanks observer. There are lot of good speakers in Chicago.But what we can do  these people are the slaves of the the churches. They cannot do anything  by themselves but they need help from all churches.

CHACKO K 2016-07-20 19:05:14
ഉപകാരസ്മരണയ്ക്, ഫോമായെ വെഞ്ചരിച്ച്, ഫോമായിലെ നാഷണല്‍ കമ്മറ്റി അംഗങ്ങള്‍ക്ക് ഓരോ കൊന്തയും കൊടുക്കുന്നത് നന്നായിരിക്കും. അടുത്ത രണ്ടു വവര്‍ഷം കഴിയുമ്പോള്‍, ഈ മാന്യ ദേഹത്തിന്റെ അത്ഭുത പ്രവര്‍ത്തികളുടെ അടിസ്ഥാനത്തില്‍  വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക