Image

ബ്രിട്ടന്‍ പാസ്‌പോര്‍ട്ടിലെ ലിംഗമാറ്റം ലളിതമാക്കി

Published on 11 July, 2016
ബ്രിട്ടന്‍ പാസ്‌പോര്‍ട്ടിലെ ലിംഗമാറ്റം ലളിതമാക്കി

  ലണ്ടന്‍: പാസ്‌പോര്‍ട്ടില്‍ ലിംഗമാറ്റം നടത്താനുള്ള നടപടിക്രമങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ലളിതമാക്കുന്നു. ഇതനുസരിച്ച്, ഇനി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടില്ല.

അടിച്ചമര്‍ത്തല്‍ രീതിയാണ് ഇക്കാര്യത്തില്‍ ഇതുവരെ തുടര്‍ന്നിരുന്നതെന്നു ഇതിനുവേണ്ടി പ്രചാരണം നടത്തിയവര്‍ പറയുന്നു.

മെഡിക്കല്‍ രേഖകള്‍ ആവശ്യപ്പെടുന്നത് ഒഴിവാക്കുന്നതിനൊപ്പം, ആണോ പെണ്ണോ എന്നു തെളിയിക്കുന്നതിനു നല്‍കാന്‍ കഴിയുന്ന രേഖകളുടെ വ്യാപ്തി വര്‍ധിപ്പിച്ചിട്ടുമുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക