Image

ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം: ചര്‍ച്ച പരാജയപ്പെട്ടു

Published on 04 February, 2012
ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം: ചര്‍ച്ച പരാജയപ്പെട്ടു
കൊച്ചി: കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തീര്‍ക്കാന്‍ മന്ത്രി ഷിഹു ബേബി ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരം തുടരുമെന്നും തിങ്കളാഴ്ച മാനേജ്‌മെന്റുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും നഴ്‌സുമാരുടെ സംഘടന അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക