Image

മക്കയ്ക്ക് സമീപം റോഡപകടം: ഏഴ് പേര്‍ മരിച്ചു

Published on 04 February, 2012
മക്കയ്ക്ക് സമീപം റോഡപകടം: ഏഴ് പേര്‍ മരിച്ചു
ജിദ്ദ: മക്കയ്ക്ക് സമീപമുണ്ടായ റോഡപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടില്ല. 

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒന്നില്‍ ഒരു കുടുംബത്തിലെ ഏഴ് പേരും രണ്ടാമത്തെ കാറില്‍ അഞ്ച് പേരുമാണ് ഉണ്ടായിരുന്നത്. തീരദേശ പാതയിലാണ് അപകടം ഉണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക