Image

കെസിവൈഎമ്മിന്റെ പ്രകടനം പ്രതിഷേധാര്‍ഹം: പി.ജയരാജന്‍

Published on 04 February, 2012
കെസിവൈഎമ്മിന്റെ പ്രകടനം പ്രതിഷേധാര്‍ഹം: പി.ജയരാജന്‍
കണ്ണൂര്‍: യേശുക്രിസ്തുവിനെ അവഹേളിച്ചെന്നാരോപിച്ച് കണ്ണൂരില്‍ കെസിവൈഎം  (കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ്) നടത്തിയ   പ്രകടനം പ്രതിഷേധാര്‍ഹമെന്ന്   സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. മതപുരോഹിതന്‍മാരില്‍ ചിലരുടെ മാര്‍ക്‌സിസ്റ്റ് വിരോധവും കോണ്‍ഗ്രസ് വിധേയത്വവുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക