Image

യുഎസ് സന്ദര്‍ശനത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒബാമയുടെ ക്ഷണം

Published on 04 February, 2012
യുഎസ് സന്ദര്‍ശനത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒബാമയുടെ ക്ഷണം
വാഷിങ്ടണ്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന് യുഎസ് സന്ദര്‍ശനത്തിന് പ്രസിഡന്റ് ബറാക് ഒബാമയുടെ ക്ഷണം. സുരക്ഷ, സാമ്പത്തിക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കായി മാര്‍ച്ചില്‍ സന്ദര്‍ശനം നടത്താനാണ് ക്ഷണം നല്‍കിയതെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. ഇതു പ്രകാരം മാര്‍ച്ച് 13 ന് ദ്വിദിന സന്ദര്‍ശനത്തിന് കാമറണ്‍ എത്തുമെന്നും വൈറ്റ്ഹൗസ് കേന്ദ്രങ്ങള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക