Image

ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസ് പ്ലസ്ടു വിദ്യാര്‍ഥികളെ ആദരിക്കുന്നു

Published on 30 June, 2016
ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസ് പ്ലസ്ടു വിദ്യാര്‍ഥികളെ ആദരിക്കുന്നു

വിയന്ന: പ്രവാസി കേരള കോണ്‍ഗ്രസ് ഏറ്റവും മികച്ച കര്‍ഷകര്‍ക്കുള്ള കര്‍ഷക ശ്രീ, കര്‍ഷക മിത്ര അവാര്‍ഡുകള്‍ക്കുപുറമേ പ്ലസ്ടുവില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിക്കുന്നു.

യൂറോപ്യന്‍ മണ്ണില്‍ അഞ്ചു മാസം മാത്രം ലഭിക്കുന്ന അനുകൂല കാലാവസ്ഥയില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകരെയാണ് അവാര്‍ഡി

നായി തെരഞ്ഞെടുക്കുന്നത്. അവാര്‍ഡ് കമ്മിറ്റി കൃഷിസ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷമായിരിക്കും ജേതാവിനെ തെരഞ്ഞെടുക്കുക. കൂടാതെ പുതുതലമുറയിലെ വിദ്യാഭ്യാസ രംഗത്ത് തന്റേതായ മികവു തെളിയിച്ച എല്ലാ പ്ലസ്ടു വിദ്യാര്‍ഥികളെയും ഇതോടൊപ്പം ആദരിക്കും. ഈ വര്‍ഷത്തെ പരീക്ഷ പാസായ വിദ്യാര്‍ഥികളും താത്പര്യമുള്ള കര്‍ഷകരും ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: ജോജിമോന്‍ എറണാകെരില്‍ 06991 7640 409, ജോര്‍ജ് ഐക്കരെട്ട് 06991 904 7055.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക