Image

തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

Published on 04 February, 2012
തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു
തിരുവനന്തപുരം: കാച്ചാണി കുന്നൂര്‍ശാലയ്ക്ക് സമീപം യുവാവ് വെട്ടേറ്റ് മരിച്ചു. കാച്ചാണി സ്വദേശി ശ്രീകുമാര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12.30 നാണ് സംഭവം. പോലീസ് അന്വേഷണം തുടങ്ങി. കാച്ചാണി സ്വദേശി സെയ്ദലിയെ സംഭവവുമായി ബന്ധപ്പെട്ട് അരുവിക്കര പോലീസ് കസ്റ്റഡിയിലെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക