കോലഞ്ചേരി മെഡിക്കല്‍ മിഷന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി
VARTHA
04-Feb-2012
VARTHA
04-Feb-2012
കൊച്ചി: വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തിന്റെ
പശ്ചാത്തലത്തില്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് പോലീസ് സംരക്ഷണം
ഏര്‍പ്പെടുത്തി. ഹൈക്കോടതി ഇന്നലെ പോലീസ് സംരക്ഷണം നല്‍കണമെന്ന്
ഉത്തരവിട്ടിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്‌ജുള ചെല്ലൂര്‍, ജസ്റ്റീസ്
പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
സംസ്ഥാനത്തെ നഴ്‌സുമാരുടെ സേവന മനോഭാവം രാജ്യന്തര തലത്തില്‍ത്തന്നെ പ്രസിദ്ധമാണ്.രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതല്‍ അര്‍പ്പണബോധവും കര്‍മനിരതരുമാണ് ഇവിടത്തെ നഴ്‌സുമാര്‍. ഇക്കാരണത്താലാണു പല ആശുപത്രികളിലും പണിമുടക്കു നടക്കുന്നുണെ്‌ടങ്കിലും ഒരാളുടെ ജീവന്‍പോലും സമരം മൂലം നഷ്ടമാകാത്തത്. ഇത്തരത്തിലുള്ള സേവന മനോഭാവം തുടരുമെന്നാണു കരുതുന്നതെന്നും സമരം അവശ്യസേവനത്തെ ബാധിക്കില്ലെന്നാണു പ്രതീക്ഷയെന്നും കോടതി പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments