Image

തൃശൂരില്‍ സുധാകരനെ പിന്തുണച്ച് പ്രകടനം

Published on 03 February, 2012
തൃശൂരില്‍ സുധാകരനെ പിന്തുണച്ച് പ്രകടനം
തൃശൂര്‍: തൃശൂരില്‍ കെ.സുധാകരന്‍ എംപിയെ പിന്തുണച്ച് ഐ വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നൂറോളം പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. നേതാക്കളാരും പ്രകടനത്തില്‍ പങ്കെടുത്തില്ല. കണ്ണൂരിലെ പോസ്റ്റര്‍ വിവാദത്തില്‍ സുധാകരന്‍ സ്വീകരിച്ച നിലപാടിനെ പിന്തുണച്ചായിരുന്നു പ്രകടനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക