കെ.എ.റൗഫിന് നേരെ കണ്ണൂരില്‍ കല്ലേറ്
VARTHA
03-Feb-2012
VARTHA
03-Feb-2012
കണ്ണൂര്‍: കണ്ണൂരില്‍ കെ.എ.റൗഫിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ റൗഫിന്റെ ചുമലിന് പരിക്കേറ്റു. റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. ഐഎന്‍എല്‍ യോഗത്തില്‍ പങ്കെടുക്കാനാണ് റൗഫ് കണ്ണൂരിലെത്തിയത്. കുഞ്ഞാലിക്കുട്ടിയുമായി തെറ്റിപ്പിരിഞ്ഞ റൗഫ് അടുത്തിടെയാണ് ഐഎന്‍എല്ലില്‍ ചേര്‍ന്നത്. തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് റൗഫ് ആരോപിച്ചു.
റൗഫിനെതിരായ ആക്രമണത്തിന് മുന്‍പ് ഐഎന്‍എല്‍ റാലിക്കിടെ ലീഗ് എംഎല്‍എ കെ.എം.ഷാജിയുടെ വാഹനത്തിന് നേര്‍ക്ക് ആക്രമണമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് റൗഫിനെതിരേ ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ ലീഗ്-ഐഎന്‍എല്‍ സംഘര്‍ഷം നിലനില്‍ക്കുണ്ട്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments