Image

ഐഎന്‍എല്‍ മേഖലാ സമ്മേളനത്തിലേക്ക് ലീഗിന്റെ കല്ലേറ്, സംഘര്‍ഷം

Published on 03 February, 2012
ഐഎന്‍എല്‍ മേഖലാ സമ്മേളനത്തിലേക്ക് ലീഗിന്റെ കല്ലേറ്, സംഘര്‍ഷം
കണ്ണൂര്‍: ഐഎന്‍എല്‍ മേഖലാ സമ്മേളനസ്ഥലത്ത് സംഘര്‍ഷാവസ്ഥ. ഐഎന്‍എല്‍ ഉത്തരമേഖലാ സമ്മേളനത്തിലേക്ക് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കല്ലേറു നടത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇതോടെ സമ്മേളന നഗരിയുടെ വാതായനങ്ങള്‍ അടച്ചു. കല്ലേറില്‍ ഐഎന്‍എല്‍ പ്രവര്‍ത്തകന്റെ തലയ്ക്കു പരുക്കേറ്റു. പുറത്ത് ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചു നില്‍ക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക