മെല്‍ബണ്‍ ട്വന്റി 20: ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം
VARTHA
03-Feb-2012
VARTHA
03-Feb-2012

മെല്‍ബണ്‍: മെല്‍ബണ്‍ ട്വന്റി 20 യില്‍ ഇന്ത്യയ്ക്ക് വിജയം. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്. ട്വന്റി 20 പരമ്പര ഇതോടെ സമനിലയിലായി. ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും പ്രകടിപ്പിച്ച മികവാണ് ഇന്ത്യയെ വിജയത്തില്‍ എത്തിച്ചത്.
ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. 19.4 ഓവറില്‍ 131 റണ്‍സ് എടുക്കുന്നതിനിടെ ഓസ്‌ട്രേലിയയുടെ എല്ലാവരും പുറത്തായി. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടു പന്തുകള്‍ അവശേഷിക്കെ എട്ടു വിക്കറ്റിന് വിജയിച്ചു. ഗംഭീര്‍ 56 ഉം കോലി 31 ഉം റണ്‍സെടുത്തു. പ്രവീണ്‍ കുമാറും രാഹുല്‍ ശര്‍മയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments