Image

സമാന്തയും നാഗചൈതന്യയും ലിവിങ് ടുഗദറാണെന്നത് സത്യമൊ?

Published on 23 June, 2016
സമാന്തയും നാഗചൈതന്യയും ലിവിങ് ടുഗദറാണെന്നത് സത്യമൊ?


തെന്നിന്ത്യന്‍ താരം സമാന്തയുടെ വിവാഹ വാര്‍ത്തകളാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. തെലുങ്ക് സൂപ്പര്‍ നാഗചൈതന്യയുമായി പ്രണയത്തിലാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്നുമാണ് കേട്ടിരുന്നു.

എന്നാല്‍ വിവാഹത്തിന് മുമ്പ് സമാന്തയും നാഗചൈതന്യയും ലിവിങ് ടുഗദര്‍ ആരംഭിച്ചതായും കേള്‍ക്കുന്നു. അടുത്തിടെ ഒരുമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം നാഗചൈതന്യയുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക