Image

കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ യോങ്കേഴ്‌സ് സെന്റ് മേരീസ് ഇടവക സന്ദര്‍ശിക്കുന്നു

ഷോളി കുമ്പിളുവേലി Published on 22 June, 2016
കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ യോങ്കേഴ്‌സ് സെന്റ് മേരീസ് ഇടവക സന്ദര്‍ശിക്കുന്നു
ന്യൂയോര്‍ക്ക്: മലങ്കര കത്തോലിക്കാ സഭയുടെ തലവനും, ഭാരതകത്തോലിക്കാ മെത്രാന്‍ സമിതിയുടേയും, കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ജൂണ്‍ 26-ാം തീയതി ഞായറാഴ്ച രാവിലെ 9.30ന് യോങ്കേഴ്‌സ് സെന്റ് മേരീസ് മലങ്കര കാത്തോലിക്കാ ദേവാലയം സന്ദര്‍ശിക്കുന്നതും, വി.കുര്‍ബ്ബാനയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതുമാണ്.
ക്ലീമിസ് ബാവായെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ശുശ്രൂഷകളില്‍ സംബന്ധിക്കുവാന്‍ എല്ലാ വിശ്വാസികളേയും വികാരി ഫാ.സണ്ണി മാത്യുവും, ഇടവക കമ്മിറ്റിയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഫാ.സണ്ണി മാത്യു-347 666 7426
തോമസ് ജോണ്‍- 914 953 6772
അഡ്രസ്സ്: 18   Trinity St , Yonkers.

വാര്‍ത്ത: ഷോളി കുമ്പിളുവേലി

കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ യോങ്കേഴ്‌സ് സെന്റ് മേരീസ് ഇടവക സന്ദര്‍ശിക്കുന്നു
Join WhatsApp News
mathew v zacharia 2016-06-23 12:25:54
I thank God for his angelic presence on my son Rev.Manoj M. Zacharia's ordination at St.Thomas Mar Thoma Church, Yonkers in August 2002. 
May God bless his ministry for all of us.
Mathew V. Zacharia
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക