Image

ഡോ. ശ്രീധര്‍ കാവില്‍ അന്തരിച്ചു

Published on 21 June, 2016
ഡോ. ശ്രീധര്‍ കാവില്‍ അന്തരിച്ചു
ന്യു യോര്‍ക്ക്: പ്രശസ്ത അധ്യാപകനും ഗവേഷകനും വാഗ്മിയുമായ ഡോ. ശ്രീധര്‍ കാവില്‍ )78) അന്തരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവും പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷനു വേണ്ടിയുള്ള പ്രവര്‍ത്തങ്ങളുടെ മുന്‍ നിര പോരാളിയുമായിരുന്നു.  ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ മാര്‍ക്കറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു.

കഴിഞ്ഞ ബുധനാഴ്ച കോളജില്‍ എത്തേണ്ടതായിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും വരാത്തതിനെത്തുടര്‍ന്ന് കോളജധിക്രുതര്‍ പോലീസിനെ അറിയിച്ചു. പോലീസ് വീട്ടിലെത്തിയപ്പോള്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. അവിവാഹിതനാണു. വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. 

ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ധേഹം ജീവിതം വിജ്ഞാനത്തിനും അറിവിനും വേണ്ടി നീക്കി വയ്ക്കുകയായിരുന്നു. വിവാഹം കഴിക്കാന്‍ പോലും മറന്നു. മാതാപിതാക്കളുടെ ഏക സന്താനമായിരുന്നു.
 ബാംഗളൂരിലുള്ള കസിന്റെ പുത്രി മിനി പി. മേനോനെയാണു അവകാശിയായി നിശ്ച്ചയിച്ചിരുന്നത്. അവരും ഭര്‍ത്താവ് ദേവനും ഇന്ന് ന്യു യോര്‍ക്കിലേക്കു പുറപ്പെടും. അവര്‍ വന്ന ശേഷമേ സംസ്‌കാരത്തെപറ്റി തീരുമാനിക്കൂ.

കാവില്‍ കണ്‍സല്‍ട്ടന്റ് എന്ന ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് സംരംഭത്തിന്റെ പ്രസിഡന്റ് ആയ ഡോ. ശ്രീധര്‍ കാവില്‍ യു എസ് ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ചെയര്‍മാന്‍ ആണ് . ന്യൂയോര്‍ക്ക് കേരള സെന്റെറിന്റെ പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എനീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട് .

രണ്ടു വര്‍ഷം മുന്‍പ് നാമത്തിന്റെ അവാര്‍ഡ് ന്യു ജെഴ്‌സിയില്‍ വച്ചു സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: വിദ്യാഭ്യാസത്തിന്റെ മൂല്യം മനസ്സിലാക്കുന്ന സംഘടന എന്ന നിലയില്‍, അധ്യാപകനായ തനിക്കു നാമത്തിന്റെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്. 

വിദ്യാഭ്യാസവും മൂലാധിഷ്ഠിതമായ ജീവിതവുമാണു നമ്മെ മഹത്വവല്‍ക്കരിക്കുന്നത്. വിദ്യാഭ്യാസം ഉണ്ടായിരിക്കുകയും മൂല്യങ്ങള്‍ കാക്കാതിരിക്കുകയും ചെയ്യുന്നവരോട് പുഛമേ തോന്നൂ. ഇന്ത്യക്കു നൂറു കുറവുകളുണ്ട്. എന്നാലും മൂല്യങ്ങള്‍ ഇപ്പോഴും അവിടെ വിലമതിക്കപ്പെടുന്നു. അടുത്തയിടയ്ക്ക് ചൈന ജി.ഡി.പിയുടെ കാര്യത്തില്‍ ഒന്നാമതെത്തിയപ്പോള്‍ ദുഃഖം തോന്നി.

അമേരിക്കയെയാണു ചൈന രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്. മൂന്നാം സ്ഥാനത്തു ഇന്ത്യയാണെന്നു കണ്ടപ്പോള്‍ സന്തോഷവും തോന്നി. പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുമ്പോഴും മുന്നിലേക്കു വരാനുള്ള ആര്‍ജ്ജവം ഇന്ത്യക്കുണ്ട്. അമേരിക്കയിലെ വിദ്യാഭ്യാസ നിലവാരം താഴുന്നതു കാണുമ്പോള്‍ ലജ്ജ തോന്നുന്നു. യോഗ്യതകള്‍ ലഘൂകരിച്ച് ഈ പ്രതിസന്ധി നേരിടാനാണു അമേരിക്ക ശ്രമിക്കുന്നത്; അദ്ദേഹം ചൂണ്ടിക്കാട്ടി. 

അദ്ധേഹത്തിന്റെ ആക്‌സ്മിക നിര്യാണം മലയാളി സമൂഹത്തെ പ്രത്യേകിച്ച് സഹപ്രവര്‍ത്തരെയും സുഹ്രുത്തുക്കളെയും ദുഖത്തിലാഴ്ത്തി. 

Dr. Kavil served as the Chairman of the department of Marketing at the Peter J. Tobin College of Business, St. John's University (NY) since 1998 to 2005. He is also the President of Kavil Consultants (NY) and does consulting work in the field of International Trade, Marketing Strategy and Database/Relationship Marketing.

He is the Vice Chairman of the United States Indian American Chamber of Commerce, Washington, D.C. He serves the Asian Indian Community as the National President of NAAAID - National Association of Americans of Asian Indian Descent. He was the President of the Kerala Center, Elmont, New York, and until May 2004, he was the chairman, World Malaylee Council, America Region.

Dr. Kavil has won several research awards and has contributed widely to various marketing journals. He is the author of the textbook "Export Management Practice". He hopes to complete his next textbook "Marketing in Asia" in 2009.

He has a Doctorate in International Business from Pace University (NY), an M.B.A. from Long Island University, New York, an M.B.A., L.L.B. and a B. COM. from Calcutta University and a B.A. from Madras University.

Prior to joining the academic field, Dr. Kavil has held several top management positions in both very large and medium-size multinational corporations. He served on the Advisory Board of the Direct Marketing Day in New York, Inc. for 10 years. He is now a Fellow of the Institute of Direct Marketing. He is on the Board of the International Institute for Scientific and Academic Collaboration, Inc. (IISAC). He also served on the Regents College, State University of New York, as an Examiner/Consultant for their external degree programs.

Dr. Kavil has traveled several times to 35 countries on business. He has conducted numerous seminars in many different locations, including Europe, Scandinavia and the Far East. He has represented the U.S. Department of Commerce on a U.S. Trade Mission to the Far East in 1978. In March 1991, Dr Kavil was invited to testify before the Presidential Commission (Minority Business Development) on "International Trade and Access to Capital".

Some presentations made by Dr. Kavil have been: J.P. Morgan Chase & Co.: The Credit Card Segment of the Financial Services Industry (Northeast Business and Economics Association); Business-to-Consumers (B2C) E-Commerce: Integrating E-Commerce Tools into Existing Business. (North Eastern Business and Economics Association.); as a keynote speaker at New York University on "Total Quality Management," "Trade Promotion Problems of Jamaica " and at the Eight International Congress, North American Economic and Finance Association of Jamaica; and at the Direct Marketing Educators Conference, (International) in Toronto on "Design of An Ideal Direct Marketing Course From the Students' Perspective," His J.P. Morgan Chase & Co. case study won the award for "Best Research Paper" on September 26,2002.

Dr. Kavil was a speaker on August 8, 1995 at SSA World Class Service Communication Workshop, conducted by the Social Security Administration (U.S. Government). His presentation at the 1999 Convention of the World Malayalee Council was on "Entrepreneurial Talents in America: A Minority Perspective" In appreciation of the successful negotiation of the renewal of a $420 million loan for the SSP Project (Narmada) with the World Bank in July 1991, the Honorable Chief Minister of Gujarat State (India) presented an award for Excellence in Community Service to Dr. Kavil in a public function held on September 17,1995.

On May 12, 2000, the Alumni Association of The Peter J. Tobin College of Business, St. John's University, honored Dr. Kavil as the Outstanding Professor of the Year. In addition, on May 24, 2000, he was the recipient of a Faculty Achievement Award from St. John's University at a Special Convocation. On April 24,2003, Dr. Kavil was recognized and honored for his contributions to the TCB chapter of the American Marketing Association. In June 2003, the Sri Chinmoy Mission, an affiliate of the United Nations, honored Dr. Kavil in a unique function, “Lift Up Your Spirits”.

He was given an Award of Excellence, on April 18,2006 by the Tobin College of Business,Department of Marketing for his dedicated service as Chairman of the Dept. of Marketing.

He is a member of several professional associations and a LIFE MEMBER OF THE REPUBLICAN SENTATORIAL INNER CIRCLE. On Sept. 16, 2006, he received a U.S. Congressional order of Merit. He was awarded the AMERICAN SPIRIT MEDAL by President Bush at a luncheon on October 20, 2006.

Dr. Kavil represented United States of America on the Historic Trade Mission to India in November- December 2006 organized by the U.S. Department of Commerce, Washington, D.C.

EDUCATIONAL EXPERIENCE 

2000 

Completed L.L.M. program from Jacob D. Fuchsberg School of Law
(some courses taken at St. John's Law School).
Major area of interest: International Trade Laws and Employment Discrimination Litigation.

1985

Doctorate in Professional Studies in Business from PACE UNIVERSITY, NEW YORK. Areas of concentration were INTERNATIONAL MARKETING and MANAGEMENT. (Pace University admits into their doctoral program only practicing managers with minimum five years of managerial experience.)

1974 – 1975

Research Fellow at The Institute of International Trade, Pace University,New York.
(Director: Dr. Amicus Most, Former Director of USAID, Washington, D.C.)

Dissertation: "Indian Exports: A Riddle of Regulations".

1973

M.B.A., Marketing, with distinction. Cum Laude, GPA-3.73 Long Island University, New York.

1965

M.B.A., Management, from the Institute of Management, Calcutta University, India. (Top 3% of the class)

1963

I took the bar examination, and qualified for legal practice at the Calcutta High Court, India.( Enrolled at the Calcutta High Court )

1961

LLB. from Calcutta University. This was a three-year course.

1961

B.COM. from Calcutta University, India.

1957

B.A., Economics from Madras University, Indi

ഡോ. ശ്രീധര്‍ കാവില്‍ അന്തരിച്ചു
Join WhatsApp News
Joseph Kainikkara 2016-06-21 23:30:34
My Heart felt condolences to the sudden demise of the best friend and techer i have ever met in my
life.
In prayers for his departed soul
Joseph Kainikkara & Family
Germany
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക