പൊതുജന സേവന സംവിധാനം കാര്യക്ഷമമാക്കും: പ്രധാനമന്ത്രി
VARTHA
03-Feb-2012
VARTHA
03-Feb-2012
ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്ന സംവിധാനം
കാര്യക്ഷമമാക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.
ലോക്‌പാല്‍ ബില്ല് ഉള്‍പ്പടെയുള്ള അഴിമതി തടയാനുള്ള ശ്രമങ്ങളുമായി
മുന്നോട്ടുപോകുമെന്നും ഡല്‍ഹിയില്‍ ചീഫ് സെക്രട്ടറിമാരുടെ കോണ്‍ഫറന്‍സില്‍
സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ലോക്‌പാല്‍ ബില്ല് എത്രയും വേഗം സമഗ്രമായ രീതിയില്‍ നടപ്പാക്കും. കഴിഞ്ഞ പാര്‍ലമെന്റ് സെക്ഷനില്‍ ലോക്‌പാല്‍ ബില്ല് പാസാക്കാന്‍ കഴിയാതെ പോയത് നിര്‍ഭാഗ്യമാണ്. അഴിമതി തടയാന്‍ ഭരണപരവും നിയമപരവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments