ടുജി സ്‌പെക്‌ട്രം: റിവ്യൂ ഹര്‍ജി നല്‍കുമെന്ന് കമ്പനികള്‍
VARTHA
03-Feb-2012
VARTHA
03-Feb-2012
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേ
റിവ്യൂ ഹര്‍ജി നല്‍കുമെന്ന് റദ്ദാക്കപ്പെട്ട കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
സര്‍ക്കാര്‍ വക മാനദണ്ഡങ്ങള്‍ പാലിച്ച തങ്ങളെ അന്യായമായി പീഡിപ്പിക്കുകയാണെന്ന്
യൂണിനോര്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ പ്രസ്‌താവിച്ചു. സാധ്യമായ എല്ലാ നിയമനടപടികളും
കമ്പനി സ്വീകരിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഇതിനിടെ വരിക്കാര്‍ക്ക് പ്രതിസന്ധി ഉണ്ടാക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ ഉറപ്പുനല്‍കി. സേവനം തടസ്സപ്പെടുമെന്ന അവസ്ഥ ഉണ്ടാകില്ലെന്ന്‌് ട്രായ് ചെയര്‍മാന്‍ ജെ.എസ്. ശര്‍മ വ്യക്തമാക്കി. ടെലികോം കമ്പനികളുമായി ആവശ്യമെങ്കില്‍ കൂടിയാലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments