Image

മോഹന്‍ലാല്‍ കസ്റ്റംസിന്റെ ഗുഡ്വില്‍ അംബാസഡര്‍

Published on 16 June, 2016
മോഹന്‍ലാല്‍ കസ്റ്റംസിന്റെ ഗുഡ്വില്‍ അംബാസഡര്‍
തിരുവനന്തപുരം: കസ്റ്റംസിന്റെ ഗുഡ്വില്‍ അംബാസഡറായി കസ്റ്റംസ് നിര്‍മിച്ച ഹ്രസ്വചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കസ്റ്റംസ് കമീഷണര്‍ ശ്രീധര്‍ റെഡ്ഡി, ജോയന്റ് കമീഷണര്‍ സെന്തില്‍ നാഥന്‍, ഡെപ്യൂട്ടി കമീഷണര്‍മാരായ ശ്രീപാര്‍വതി, വാഗീഷ് കുമാര്‍, കസ്റ്റംസ് സൂപ്രണ്ടുമാരായ ഒളിമ്പ്യന്‍ ബോബി അലോഷ്യസ്, കെ. ബാലചന്ദ്രന്‍, ബിജു ജെ. മാത്യു, ശാലിനി എന്നിവര്‍ പങ്കെടുത്തു.
 'ഇന്ത്യന്‍ കസ്റ്റംസ് എല്ലാ ശരികളിലും നിങ്ങളോടൊപ്പം' എന്ന സന്ദേശം നല്‍കുന്ന ഹ്രസ്വചിത്രത്തില്‍ കസ്റ്റംസ് നിയമങ്ങള്‍ ലളിതമായി മോഹന്‍ലാല്‍ വിവരിക്കുന്നുണ്ട്

Join WhatsApp News
Justice man 2016-06-16 10:37:03
"Aanakkumbu at home. No action because of big star inflence. Another fake award- Leeut Kaanal padavi without military service or any real effort. "Lalism program collected money. Did the mistake for that the Cheigf Minister and Tiruvanchoor went to this stars' house appologized and rreturned the money. What a pity? Where is justice? Now he is the news customs ammbassodor. For that also he get wages.  Our govet and the people are senselles. Star worshippers. Please give this chance to Gish'a mother.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക