Image

അസമില്‍ ട്രെയിന്‍ ജെസിബിയിലിടിച്ച് ഒരാള്‍ മരിച്ചു

Published on 03 February, 2012
അസമില്‍ ട്രെയിന്‍ ജെസിബിയിലിടിച്ച് ഒരാള്‍ മരിച്ചു
ഗുവാഹാട്ടി: അസമിലെ ഗുവാഹാട്ടിയില്‍ പാസഞ്ചര്‍ ട്രെയിന്‍ ജെ.സി.ബിയിലിടിച്ച് ഒരാള്‍ മരിച്ചു. ജെ.സി.ബി ഡ്രൈവറാണ് മരിച്ചത്. 50 ഓളം ട്രെയിന്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ഗുവാഹാട്ടിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള മിര്‍സയില്‍ കാവലില്ലാത്ത റെയില്‍വേ ക്രോസില്‍ രാവിലെ 9.45 നാണ്് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തീവണ്ടിയുടെ അഞ്ച് ബോഗികള്‍ പാളം തെറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക