Image

മൂന്നാറില്‍ റിസോര്‍ട്ടില്‍ യുവാവ് കുത്തേറ്റ് മരിച്ചു

Published on 03 February, 2012
മൂന്നാറില്‍ റിസോര്‍ട്ടില്‍ യുവാവ് കുത്തേറ്റ് മരിച്ചു
മൂന്നാര്‍ : മൂന്നാര്‍ ദേവികുളം ഗ്യാപ് റോഡിലെ സ്വകാര്യ റിസോര്‍ട്ടില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ലോക്ഹാട്ട് എസ്‌റ്റേറ്റിലെ തൊഴിലാളി സൈമണ്‍ (25) ആണ് മരിച്ചത്. വിനോദ സഞ്ചാരികളുമായെത്തിയ ഡ്രൈവര്‍മാരും റിസോര്‍ട്ട് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഇയാള്‍ക്ക് കുത്തേറ്റത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക