Image

ഒര്‍ലാന്റോ കൂട്ടകുരുതി-ഒബാമ രാജിവെക്കണമെന്ന് ട്രംബ്

പി.പി.ചെറിയാന്‍ Published on 12 June, 2016
ഒര്‍ലാന്റോ കൂട്ടകുരുതി-ഒബാമ രാജിവെക്കണമെന്ന് ട്രംബ്
ഓര്‍ലാന്റൊ: മെയ് 12 ഞായറാഴ്ച അതിരാവിലെ ഒര്‍ലാന്റോ നൈറ്റ് ക്ലബില്‍ നടന്ന കൂട്ടകുരുതിയെ കുറിച്ചു പ്രസിഡന്റ് ഒബാമ ടെലിവിഷനിലൂടെ രാഷ്ട്രത്തോടായി നടന്ന പ്രസംഗത്തില്‍ വെടിവെപ്പിനെ റാഡിക്കല്‍ ഇസ്ലാമിക്ക് ടെറൊറിസം എന്ന് വിശേഷിപ്പിക്കാതിരുന്ന ഒറ്റകാരണത്താല്‍ തന്നെ ഒബാമക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും, രാജിവെച്ചു ഇറങ്ങിപോകണമെന്നും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംമ്പ് ഞായറാഴ്ച വൈകീട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഒര്‍ലാന്റോയില്‍ നടന്ന കൂട്ടകുരുതിയാണെന്ന് ആക്ട് ഓഫ് ടെററാണെന്നുമാണ് ഒബാമ വിശേഷിപ്പിച്ചത്.

ഹില്ലരി നടത്തിയ പ്രസ്താവനയില്‍ 'റാഡിക്കല്‍ ഇസ്ലാം ടെറൊറിസം' എന്ന് വിശേഷിപ്പിക്കാതിരുന്നതിനാല്‍ ഹില്ലരിക്ക് മത്സരരംഗത്തു തുടരാന്‍ അവകാശമില്ലെന്നും ട്രമ്പിന്റെ പ്രസ്താവനയില്‍ തുടര്‍ന്നു പറയുന്നു.

മനുഷ്യന്‍ ജീവന് സംരക്ഷണം നല്‍കുന്നതിനും, ഇത്തരത്തിലുള്ള ഭീകരാക്രമണങ്ങള്‍ തടയുന്നതിനുമാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. കാര്യങ്ങള്‍ ഈ നിലയില്‍ മുന്നോട്ടു പോയാല്‍ രാജ്യം എവിടെ ചെന്നെത്തുമെന്ന് അറിയില്ല. ട്രമ്പ് തുടര്‍ന്ന് 50 പേരുടെ മരണത്തിനും 53 പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ ഈ സംഭവം അമേരിക്കയില്‍ നിന്ന് ഏറ്റവും വലിയ വെടിവെപ്പ് സംഭവമാണ്. ട്വിന്‍ടവറിനു നേരെ നടന്ന അക്രമണത്തിനുശേഷം അമേരിക്കന്‍ മണ്ണില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രണവും.

ഓര്‍ലന്റ് സംഭവത്തിനുത്തരവാദിയായ ഒമാര്‍ മേറ്റീനെ 2013, 2014 ലും എഫ്.ബി.ഐ. പിടികൂടി ചോദ്യം ചെയ്തിരുന്നു.

Orlando shooting: Trump calls Obama "fool", Clinton "Weak"


Washington, June 13 (IANS) US presidential candidate Donald J. Trump on Monday accused US President Barack Obama and his rival Hillary Clinton of failing to understand the nature of the terrorist threat facing the country, a day after the biggest massacre in the history of the country left 49 people dead.

Trump also appeared to suggest that Obama might be complicit in such attacks. 

"We're led by a man that either is not tough, not smart, or he's got something else in mind," Trump said. "There is something going on," the New York Times quoted Trump as saying.

Trump also accused the president of coddling terrorists overseas and being overly concerned with collateral damage.

"Can you imagine General Patton saying 'Please get out of your trucks because we're going to start dropping bombs in one hour?'" said Trump. "This is the way we fight. We're led by a fool."

Taking on his rival Clinton, Trump suggested that she was "too weak to keep the country safe", while Clinton warned that Trump's demonisation of Muslims was inciting terrorists.

Trump called for increased bombing of Islamic State (IS) terrorists, accusing American Muslims of looking the other way as attacks unfolded.

He condemned Clinton for failing to use the phrase "radical Islamic terrorism". They were the first remarks by Trump, the presumptive Republican presidential nominee, since the massacre on Sunday in Orlando.

Clinton, the presumptive Democratic presidential nominee, initially offered a measured response and a call for unity before warning that Trump's policies were part of the problem. She also said that the threat of terrorism was not a matter of language and that she had no problem using the term "radical Islamism" in an interview on CNN.

The worst attack on American soil since Sept. 11, 2001 occurred on Sunday morning at a gay nightclub in Orlando, where a gunman identified as Omar Mateen, killed 49 people and wounded 53.

ഒര്‍ലാന്റോ കൂട്ടകുരുതി-ഒബാമ രാജിവെക്കണമെന്ന് ട്രംബ്
Join WhatsApp News
Anthappan 2016-06-13 06:50:18

Trump is not shrewd

He is fraud

Trump University is a hoax

And he is a fox

His hunger for power

Is like Trump tower

His argument is baseless

Like a shoe with lace less

If an emigrant is a terrorist

He cannot claim all emigrants are terrorists

If a Mexican come to USA illegally

He must stop it legally

 His statement building Mexican border wall

Set his journey to fall

 He is a person of contradiction

And can lead this country to destruction.

Be careful when you vote

And for Hillary Clinton you cast your vote.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക