Image

വസിം ജാഫര്‍ മുംബൈ രഞ്ജി ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

Published on 02 February, 2012
വസിം ജാഫര്‍ മുംബൈ രഞ്ജി ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു
മുംബൈ: മുംബൈ രഞ്ജി ട്രോഫി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വസിം ജാഫര്‍ ഒഴിഞ്ഞു. തുടര്‍ച്ചയായ പരാജയങ്ങളില്‍ മനംമടുത്താണ് ഈ പിന്മാറല്‍. കഴിഞ്ഞ രണ്ടു സീസണുകളിലായി തികഞ്ഞ പരാജയമായിരുന്നു മുംബൈ.

കഴിഞ്ഞ നാലു വര്‍ഷമായി മുംബൈ ടീമിനെ നയിച്ചത് ജാഫറായിരുന്നു. 2008-2009 സീസണിലും 2009-2010 സീസണിലും ജാഫറിന്റെ കീഴില്‍ മുംബൈ കിരീടം നേടി . ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അദ്ദേഹം ടീമിനൊപ്പം തുടരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക