Image

സൗമ്യയുടെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കും

Published on 02 February, 2012
സൗമ്യയുടെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കും
തിരുവനന്തപുരം: ട്രെയിനില്‍ കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സൗമ്യയുടെ മരണത്തെ തുടര്‍ന്ന് സഹോദരന് റയില്‍വേ വാഗ്ദാനം ചെയ്ത ജോലി ഇതുവരെ നല്‍കാത്ത സാഹചര്യത്തിലാണു ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ സൗമ്യ ആക്രമിക്കപ്പെട്ടിട്ട് ഇന്നലെ ഒരു വര്‍ഷം തികഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക